യാത്ര

 കരിക്കിൻ വെള്ളത്തിൽ മുങ്ങാംകുഴിയിട്ട്, കരിക്കിൻ കാമ്പിൽ തലവെച്ചുറങ്ങാൻ തോന്നുന്ന മടുപ്പിക്കുന്ന ഒരു വേനൽകാലം. അങ്ങിങ്ങായി ഒഴുകി നടക്കുന്ന മഴമേഘങ്ങളോട് അനുഗ്രഹിക്കാൻ പ്രാർത്ഥിച്ചുകൊണ്ട് അവൾ യാത്രയ്ക്കൊരുങ്ങി.

Comments

Popular posts from this blog

In Memory of a Fruitful Day

രാത്രി

The Futility of Loss: A Review of Madhavikutty's "Nashtapetta Neelambari"